കേരള സ്റ്റേറ്റ് പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ്
ഒഴിവുകള്‍
|
ലോഗിന്‍
|
ഇംഗ്ലീഷ്

ബന്ധപ്പെടുക: +91471 2735533

   

കേരള പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ്

നവീകരിച്ച വാര്‍ഷികപ്രദര്‍ശന പ്രയോഗ കോഡ് ഡ്രാഫ്റ്റ്നു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക

ഊര്‍ജ്ജമേഖലയുടേയും അനുബന്ധ പദ്ധതികളുടേയും വളര്‍ച്ചയ്ക്കാവശ്യമായ സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനായി കേരള സംസ്ഥാന സര്‍ക്കാരും സംസ്ഥാന വിദ്യുത്ച്ഛക്തി വകുപ്പും ചേര്‍ന്ന് രൂപീകരിച്ച കമ്പനിയാണ് കേരളാ സ്റേറ്റ് പവര്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KSPIFC)

ഊര്‍ജ്ജ മേഖലയില്‍ സാമ്പത്തിക സഹായം നല്‍കാനായി കേരള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ. പി. എഫ്. സി) എന്ന പേരില്‍ 1998-ല്‍ നിലവില്‍ വന്ന പബ്ളിക് ലിമിറ്റഡ് കമ്പനിയാണ് പിന്നീട് (KSPIFC) ആയിത്തീര്‍ന്നത്.

പുതിയ പ്രോജക്റ്റുകള്‍

 

പുതിയ പരിഷ്കാരങ്ങള്‍