Last updated Date :01-02-2023
കോര്‍പ്പറേഷന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് 9-10-1997 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച No G.O(Ms) No 33/97/PD ഓര്‍ഡര്‍ പ്രകാരം ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രാരംഭ രൂപീകരണം നടന്നു.
ചെയര്‍മാന്‍ | സര്‍ക്കാര്‍ നിയമനം |
മാനേജിംഗ് ഡയറക്ടര്‍ | സര്‍ക്കാര്‍ നിയമനം |
ചെയര്‍മാന്‍ , കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് | മെമ്പര്‍ |
മെമ്പര്‍ (ഫിനാന്‍സ്) , കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് | മെമ്പര്‍ |
ധനകാര്യ വകുപ്പിന്റെ പ്രതിനിധി | മെമ്പര്‍ |
മാനേജിംഗ് ഡയറക്ടര്‍ , കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റെഡ് | മെമ്പര്‍ |
ബാങ്കിന്റെ/ ധനകാര്യ സ്ഥാപനത്തിന്റെ പ്രതിനിധി | മെമ്പര്‍ |
നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍
പേരും പദവിയും
പേര് | പദവി | ഫോണ്‍ നം. |
ശ്രീ. പ്രേമന്‍ ദിനരാജ് ഐ എ & എ എസ് (Retd.) | ചെയര്‍മാന്‍, KSPIFC | ചെയര്‍മാന്‍ | 0471-2735533 |
ശ്രീ. ബിജു ആര്‍. | മാനേജിംഗ് ഡയറക്ടര്‍, KSPIFC | മാനേജിംഗ് ഡയറക്ടര്‍ | 0471- 273 5522 |
ശ്രീമതി. ശോഭ വി. ആര്‍. | ജോയിന്‍റ് സെക്രട്ടറി ഫിനാന്‍സ് ഡിപാര്‍ട്ട് മെന്റ് കേരള ഗവണ്മെന്റ് |
ഡയറക്ടര്‍ | |
ശ്രീ. രാജേഷ് കുമാര്‍ കെ. കെ. | ജോയിന്റ് സെക്രട്ടറി ഇന്‍ഡസ്ട്രീസ് ഡിപാര്‍ട്ട് മെന്റ് കേരള ഗവണ്മെന്റ് |
ഡയറക്ടര്‍ | |
ശ്രീ. കെ.സി. സഹദേവന്‍ | സി.ജി.എം. കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് ബാങ്ക് |
ഡയറക്ടര്‍ | |
ശ്രീ. കെ. പി. ബൈജു | ഡപ്യുട്ടി ജി എം എസ് എം ഇ ബിസിനസ്സ് യൂണിററ്, എല്‍ എച്ച് ഒ ,എസ് ബി ഐ |
ഡയറക്ടര്‍ |
ഓഹരി ഉടമകള്‍
31-03-2019 ലെ കമ്പനി ഓഹരി ഉടമകളുടെ പട്ടികപേര് | പദവി | ഷയറിന്റെ നം. | പേജ് നം. | പ്രത്യേകമായ നം. |
കേരള ഗവര്‍ണര്‍ | കേരള ഗവണ്മെന്റ് | 15830560 | 9 | 310071-10310070 19500071-22000070 23400071-25330630 |
ചെയര്‍മാന്‍ , കേരള സ്റ്റേറ്റ് വൈദ്യുതി ബോര്‍ഡ് | കേരള സ്റ്റേറ്റ് വൈദ്യുതി ബോര്‍ഡ് | 10819440 | 8 | 71-310070 10310071-10360070 25330631-26650070 |
ശ്രീ. പ്രേമന്‍ ദിനരാജ് ഐ എ & എ എസ് (Retd.) | ചെയര്‍മാന്‍, KSPIFC | 10 | 71 | 01 – 10 |
ശ്രീ. ബിജു ആര്‍. | മാനേജിംഗ് ഡയറക്ടര്‍, KSPIFC | 10 | 62 | 31 –40 |
ശ്രീമതി. ശോഭ വി. ആര്‍. | ജോയിന്‍റ് സെക്രട്ടറി ഫിനാന്‍സ് ഡിപാര്‍ട്ട് മെന്റ് |
10 | 39 | 11 - 20 |
ശ്രീ. ബിജു ആര്‍. | ഡയറക്ടര്‍ ഫിനാന്‍സ് ,കേരള സ്റ്റേറ്റ് വൈദ്യുതി ബോര്‍ഡ്, | 10 | 49 | 51- 60 |
ശ്രീ. കെ.സി. സഹദേവന്‍ | സി.ജി.എം., കെ എസ് സി ബി | 10 | 61 | 21 – 30 |
ശ്രീ. സിജി പൗലോസ് | ഡയറക്ടര്‍ (ട്രാന്‍സ്മിഷന്‍ & സിസ്റ്റം ),കേരള സ്റ്റേറ്റ് വൈദ്യുതി ബോര്‍ഡ് | 10 | 60 | 41 – 50 |
ഡോ. രാജന്‍ എന്‍. ഖോബ്രാഗഡെ | CMD, KSEBL | 10 | 82 | 61 – 70 |
ഓഡിറ്റ് കമ്മിറ്റി
1956 ലെ കമ്പനി നിയമത്തിന്റെ ചേദം 292 (എ) അനുസരിച്ച് ഏകോപിത നിയന്ത്രണ സംവിധാനം എന്ന നിലയിലാണ് ഓഡിറ്റ് കമ്മറ്റിക്ക് ഡയറക്ടര്‍ ബോര്‍ഡ് രൂപം കൊടുക്കുന്നത്. ആഭ്യന്തര ഓഡിറ്റ് , ആഭ്യന്തര നിയന്ത്രണ സംവിധാനം , ത്രൈമാസ- വാര്‍ഷിക ധനകാര്യ പ്രസ്താവനകളുടെ അവലോകനം , ആഭ്യന്തര ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവ ചര്‍ച്ച ചെയ്യാനും ഡയറക്ടര്‍ ബോര്‍ഡിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാനുമുള്ള ചുമതല ഓഡിറ്റ് കമ്മിറ്റിക്കാണ് . സാമ്പത്തിക കാര്യാ നിര്‍വഹണത്തില്‍ ഓഡിറ്റ് കമ്മിറ്റി നടത്തുന്ന ശുപാര്‍ശകള്‍ ഡയറക്ടര്‍ ബോര്‍ഡിന്‍റെ പരിധിയിലാണ് . ഓഡിറ്റ് കമ്മിറ്റിയിലെ നിലവിലുള്ള അംഗങ്ങള്‍ :ശ്രീമതി. ശോഭ വി. ആര്‍. |
ചെയര്‍പേഴ്സണ്‍, ജോയിന്‍ സെക്രട്ടറി, കേരള ഗവണ്മെന്റ് |
ശ്രീ. കെ.സി. സഹദേവന്‍ |
സി.ജി.എം., കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് ബാങ്ക് |
ശ്രീ. കെ. പി. ബൈജു |
ഡപ്യുട്ടി ജി എം, എസ് ബി ഐ |