Untitled Document

കേരള സ്റ്റേറ്റ് പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ്
ഒഴിവുകള്‍
|
ലോഗിന്‍
|
ഇംഗ്ലീഷ്

ബന്ധപ്പെടുക: +91471 2735533

Untitled Document

രൂപരേഖ

VISION
To be the leading Institutional Financial Service Provider for Power & Allied Infrastructure Sectors in Kerala.


MISSION
To excel as a Pivotal Financial Institution for providing loans in the Power and Infrastructure Sectors committed to the integrated development of the respective sectors by channeling the resources to the needy with fast, competitive easy procedures.
OBJECTIVES
To raise fund by :
• Availing term loans from Bank/financial institution.
• Collecting from public through fixed deposits as well as by issue of bonds.
Provide adequate security to the funds invested.
Provide finance for the power sector and infrastructure development.
Provide financial assistance to KSEB Ltd, various firms and companies engaged in manufacturing and supplying electrical components to various power producers for development of Power sector in Kerala.
Provide attractive return on investment.
Provide financial assistance for various infrastructure projects in Kerala.
Strive for continual improvement in all key processes of the oganization.
Ensure availability of resources to KSEB Ltd and other organizations on time as per the terms of agreement.


കേരള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (KSPIFC) സംസ്ഥാനത്തെ ഊര്‍ജ്ജമേഖലയുടെ ത്വരിത വികസനത്തിനാവശ്യമായ സാമ്പത്തിക ലഭ്യത ഉറപ്പുവരുത്തുന്നതിനായി കേരള സര്‍ക്കാരും സംസ്ഥാന വിദ്യുത്ച്ഛക്തി വകുപ്പും ചേര്‍ന്ന് കേരള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KSPIFC) രൂപീകരിച്ചു. 1998 മാര്‍ച്ച് 20ന് രൂപം കൊണ്ട ഈ പ്രസ്ഥാനത്തിന്റെ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ 1999 മാര്‍ച്ചില്‍ ആരംഭിച്ചു.

ഊര്‍ജ്ജമേഖലയിലെ സാധ്യതകളുടെ കുറവ് മനസ്സിലാക്കിയും അടിസ്ഥാന വികസനമേഖലയിലെ വര്‍ദ്ധിച്ചുവരുന്ന സാധ്യതകള്‍ മുന്നില്‍കണ്ടും കമ്പനിയുടെ പ്രവര്‍ത്തനമേഖല വൈവിധ്യവല്‍ക്കരിച്ച് അടിസ്ഥാന വികസനമേഖലയിലേക്കു കൂടി വ്യാപിപ്പിക്കാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ വിവിധ വശങ്ങള്‍ പരിഗണിച്ച സര്‍ക്കാര്‍, 2000 ആഗസ്റ്റ്:3ന് Go.Ms 21/20066pd എന്ന ഉത്തരവിലൂടെ കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ ഭേദഗതി വരുത്തുന്നതിനും കേരളാ സ്റേറ്റ് പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനും അനുമതി നല്‍കി.

അടിസ്ഥാന സൗകര്യവികസനത്തിനുവേണ്ടി പണം നല്‍കുന്ന മേഖലയിലെ അനന്തസാധ്യതകള്‍ തുറന്നുകിട്ടാന്‍ ഈ പുന: സംഘടന ഉപകരിച്ചു. 2007 ജനുവരി 8 മുതല്‍ കമ്പനി പുതിയ പേരില്‍ ഇടപാടുകള്‍ നടത്തിവരുന്നു.

തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് കെ.എസ്സ്.ഇ.ബി സെക്ഷന്‍ ഓഫീസിനടുത്തുള്ള സ്വന്തം കെട്ടിടത്തിലാണ് ( കെ.പി.എഫ്.സി ഭവനം) കമ്പനി നടത്തിവരുന്നത്. 2.51 കോടി രൂപ മുതല്‍ മുടക്കി നാലുനിലകളിലായി 1754.93. ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമാനുള്ളത്. ഒന്നും രണ്ടും മൂന്നും നിലകള്‍ കേരള സ്റോറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ (കെ.എസ്സ്.ഇ.ബി ആര്‍ സി)ക്ക് 25 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നു.

Untitled Document