Untitled Document

കേരള സ്റ്റേറ്റ് പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ്
ഒഴിവുകള്‍
|
ലോഗിന്‍
|
ഇംഗ്ലീഷ്

ബന്ധപ്പെടുക: +91471 2735533

Untitled Document

ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍

Last updated Date :01-02-2023
പൊതു ജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ നയരൂപീകരണത്തിലും നിര്‍വഹണത്തിലും ഉള്ള ക്രമീകരണങ്ങള്‍

പൊതു ജനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ജനറല്‍ മാനേജരില്‍ നിഷിപ്തമായിരിക്കുന്നു. എന്നാല്‍ ഔദ്യോഗികമായി നയരൂപീകരണം നിര്‍വഹണം എന്നീ കാര്യങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ തീരുമാനത്തിന്റെയോ സര്‍ക്കാര്‍ അനുമതിയോടെയോ ആണ് നടപ്പാക്കുക.







Untitled Document