Untitled Document

കേരള സ്റ്റേറ്റ് പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ്
ഒഴിവുകള്‍
|
ലോഗിന്‍
|
ഇംഗ്ലീഷ്

ബന്ധപ്പെടുക: +91471 2735533

Untitled Document

സൗകര്യങ്ങള്‍

Last updated Date :01-02-2023
പൊതു ജനങ്ങള്‍ക്ക് ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്,

പൊതു ജനങ്ങള്‍ക്ക് ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് കമ്പനിയുടെ ലൈബ്രറിയില്‍ ഊര്‍ജം, ആദായ നികുതി കമ്പനി നിയമം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.
വിവരാവകാശ നിയമത്തിലെ വകുപ്പ് 27 അനുസരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം (G.o(MS)No 8026/05/GAD dtd.19.10.2005) നിശ്ചിത ഫീസ് അടച്ച് രേഖകളുടെ പകര്‍പ്പ് എടുക്കാവുന്നതാണ്.

ഫീസ് ഘടന

   
6(1) വകുപ്പ് പ്രകാരം  
വിവരങ്ങള്‍ തേടുന്നതിനുള്ള അപേക്ഷാ ഫീസ് 10 രൂപ
7 (1)വകുപ്പ് പ്രകാരം  
വിവരങ്ങള്‍ A4 വലുപ്പത്തിലുള്ള പേപ്പറില്‍ ലഭിക്കുന്നതിന് പേജ് ഒന്നിന് 3 രൂപ
A4 വലുപ്പത്തില്‍ കൂടുതലുള്ള പേപ്പറില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് യഥാര്‍ത്ഥ വില
മാത്യകകള്‍ക്ക് യഥാര്‍ത്ഥ വില
രേഖകളുടെ പരിശോധനയ്ക്ക് ആദ്യത്തെ ഒരു മണിക്കൂറിന് ഫീസ് ഇല്ല. പിന്നീടുള്ള ഓരോ മിനിറ്റിനും 10രൂപാ വീതം
7(5)വകുപ്പ് പ്രകാരം  
സി.ഡി, ഫ്ലോപ്പി എന്നിവയില്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ 50രൂപാ
അപേക്ഷകള്‍ ലഭിക്കുന്ന മുറക്ക് വിവരങ്ങള്‍ നല്‍കുവാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ് ചുമതല.
Contact വിലാസം
ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
കേരള സ്റ്റേറ്റ് പവര്‍ ആന്‍ഡ്‌ ഇന്‍ഫ്രാസ്ട്രച്ചര്‍ ഫിനാന്‍സ് ലിമിറ്റഡ് (കെ.എസ്സ്.പി.ഐ.എഫ് സി).
കെ.പി.എഫ്.സി ഭവനം
വെള്ളയമ്പലം, ശസ്തമംഗലം.പി.ഒ
തിരുവനന്തപുരം - 695 010.
ഫോണ്‍ : 0471-2735533
ഫാക്സ് : 0471-2735511.
Untitled Document