Untitled Document

കേരള സ്റ്റേറ്റ് പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ്
ഒഴിവുകള്‍
|
ലോഗിന്‍
|
ഇംഗ്ലീഷ്

ബന്ധപ്പെടുക: +91471 2735533

Untitled Document

ഇടപാടുകാരുടെ താല്‍പര്യസംരക്ഷണ രേഖ

Last updated Date :01-02-2023
1. കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാര ഇടപാടുകരുടെ അറിവിനായും മാര്‍ഗ്ഗരേഖയായുമാണ്.

2. താഴെപ്പറയുന്ന വിഷയങ്ങളില്‍ ബോര്‍ഡിന്റെ നയം വ്യക്തമാക്കുന്നതാണ് ഈ രേഖ.
(1) വായ്പാ അപേക്ഷകളിന്‍മേലുള്ള നടപടിക്രമം
(2) വായ്പാ തുക നിര്‍ണ്ണയവും വ്യവസ്ഥകളും
(3) വായ്പാവിതരണവും വ്യവസ്ഥകളിലുള്ള വ്യതിയാനങ്ങളും
(4) ബന്ധപ്പെട്ട മറ്റ് പൊതുവായ വിഷയങ്ങള്‍

3. വായ്പ മറ്റ് എന്‍.ബി.എഫ്.സികളുടെ വായ്പ വ്യവസ്ഥകളുമയി താരതമ്യപഠനത്തിനുതകും വിധം , ഇടപാടുകാരനെ ബാധിക്കുന്ന എല്ലാ വ്യവസ്ഥകളും വായ്പക്കുള്ള അപേക്ഷാ ഫോമില്‍ വ്യക്തമാക്കിയിരിക്കണം. ഇടപാടുകാരനുമായുള്ള ആശയവിനിമയം അയാളുടെ മാത്യഭാഷയിലോ, അറിയാവുന്ന മറ്റേതെങ്കിലും ഭാഷയിലോ ആയിരിക്കണം.
Untitled Document