Last updated Date :01-02-2023
സ്ഥാപനത്തില്‍ അനുസരിക്കുന്നതോ, അധീനതയിലുള്ളതോ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ അധികരിച്ച് സ്ഥാപനത്തില്‍ നിലനില്‍ക്കുന്നതോ അധീനതയിലുള്ളതോ ആയ നിയമങ്ങളും ചട്ടങ്ങളും.
കമ്പനിയുടെ മെമ്മോറാണ്ടം ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ എന്നിവ. | |
റിസര്‍വ് ബങ്കിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ . | |
കാലാകാലങ്ങളിന്‍ കേരള സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ | |
കോരളാ സര്‍വീസ് ചട്ടങ്ങള്‍ . | |
സ്റ്റോര്‍ പര്‍ചേസ് മാനുവല്‍ |
മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ കമ്പനിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഓഹരി മൂലധനം എന്നിവ പ്രതിപാദിക്കുന്നു. ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ ആഭ്യന്തര | |
പ്രവര്‍ത്തികളെക്കുറിച്ചും ഭരണപരമായ നിയമങ്ങള്‍ ചട്ടങ്ങള്‍ ഇവയെക്കുറിച്ചു പ്രതിപാദിക്കുന്നു. |
ISO 9001: 2000 നിര്‍ദ്ദേശങ്ങളെ ആധാരമാക്കി കമ്പനിക്ക് നടപടിക്രമങ്ങളുടെ ഒരു മാര്‍ഗ്ഗരേഖ നിലവിലുണ്ട്