Last updated Date :01-02-2023
കെ എസ്സ് പി ഐ എഫ് സിയിലെ ഓഫീസര്‍മാരുടെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും സാമ്പത്തിക അധികാരങ്ങളുടെ വിന്യാസവും
മാനേജിങ് ഡയറക്ടര്‍
കമ്പനിയുടെ നിര്‍വാഹക സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസുതമായാണ് മാനേജിങ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍വാഹകസമിതി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനു പുറമേ താഴെപറയുന്ന കാര്യങ്ങളുടെ നടത്തിപ്പും മാനേജിങ് ഡയറക്ടറുടെ ചുമതലയാണ്.
|
നയരൂപീകരണവും ലക്ഷ്യമിടലും |
|
നിര്‍വാഹകസമിതി അനുവദിച്ചിട്ടുള്ള അധികാരങ്ങള്‍ ഉപയോഗിച്ചുള്ള കാര്യ നിര്‍വഹണം, |
|
കമ്പനിയുടെ ആഭ്യന്തര നിയന്ത്രണവും സാമ്പത്തിക അച്ചടക്കവും |
|
കമ്പനിയുടെ വാര്‍ഷിക ബജറ്റ് , പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ യഥാസമയം നിര്‍വാഹകസമിതി മുന്‍പാകെ സമര്‍പ്പിക്കുക |
|
കമ്പനിയുടെ ത്രൈമാസവാര്‍ഷിക കണക്കുകള്‍ , വാര്‍ഷിക റിപ്പോര്‍ട്ട് എന്നിവ ഓഡിറ്റ് സമിതി , നിര്‍വാഹകസമിതി വാര്‍ഷിക പൊതുയോഗം എന്നിവയ്ക്കുവേണ്ടി സമര്‍പ്പിക്കുക |
|
ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് അനുസ്യതമായി വരവ് ചെലവുകളുടെ പരിശോധന |
|
പദ്ധതികളുടെ രൂപീകരണവും നിര്‍വഹണവും |
|
വൈവിധ്യ വല്‍ക്കരണവും പരിഷ്കരണവും |
|
ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളുടെ നടത്തിപ്പ് , ലഭ്യമായ വിവരങ്ങളുടെ സമര്‍പ്പണം യോഗ തീരുമാനങ്ങള്‍ നടപ്പാക്കല്‍ |
|
ജീവനക്കാരുടെ അച്ചടക്കം , കര്യക്ഷമത മെച്ചപ്പെടുത്തല്‍ എന്നിവ |
|
സര്‍ക്കാരുമായും മറ്റ് സ്ഥാപനങ്ങളുമായുള്ള ഏകോപനം |
|
നിയമപരമായും നിയോഗപരമായുള്ള അച്ചടക്കത്തിന്റെ പരിപാലനം |
|
സര്‍ക്കാരോ ഡയറക്ടര്‍ ബോഡോ ചുമതലപ്പെടുത്തിയ മറ്റ് പ്രവര്‍ത്തികള്‍ |
|
നിയമ നിര്‍വഹണം. |
ജനറല്‍ മാനേജര്‍
താഴെപ്പറയുന്നവയുടെ നിര്‍വഹണചുമതല ജനറല്‍ മാനേജര്‍ക്കാണ് :
|
നിയമം അനുശാസിക്കുന്നതോ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചതോ ആയ വിഷയങ്ങള്‍ |
|
വാര്‍ഷിക ബജറ്റ് തയ്യാറാക്കലും പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും |
|
ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളിലും കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലും പ്രത്യേക ക്ഷണിതയായി പങ്കെടുക്കും |
|
കമ്പനി കാര്യഉപദേശകന്റെ സഹായത്തോടെ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനും വാര്‍ഷിക പൊതുയോഗത്തിനും ഉള്ള അജണ്ട തയ്യാറാക്കുക |
|
കമ്പനി നിയമപ്രകാരം വാര്‍ഷിക പെതുയോഗം അസാധാരണ പൊതുയോഗം , ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇവയുടെ മിനിട്ട്സ് രേഖപ്പെടുത്തല്‍ . |
|
ഫലപ്രദമായ ധനവിനിയോഗം |
|
വിവിധതരം ആഡിറ്റുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ |
|
ആദായ നികുതി , ഭാരതീയ റിസര്‍വ് ബാങ്ക്, കമ്പനി രജിസ്ട്രാര്‍ , ഊര്‍ജ്ജ വകുപ്പ്, ഇതര സര്‍ക്കാര്‍ വകുപ്പുകള്‍ ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ |
|
ദൈനം ദിന ഭരണം , കണക്കുകളുടേയും മറ്റ് വ്യവസ്ഥാപിത രേഖകളുടേയും മേല്‍നോട്ടവും പരിപാലനവും , വരുമാന രേഖകളുടെ നിയമാനുസ്യത സമര്‍പ്പണം , വാര്‍ഷിക റിപ്പോട്ട് യഥാസമയം നിയമസഭയ്ക്കു സമര്‍പ്പിക്കുക |
|
കമ്പനിയുടെ താല്‍പര്യ സംരക്ഷണാര്‍ത്വം വയ്പകളുടേയും മറ്റു രേഖകള്‍ തയ്യാറാക്കുന്നതിനും അവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ചുമതല |
|
ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നിയമപരമായ വിഷയങ്ങളില്‍ കമ്പനികാര്യ ഉപദേശകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക |
|
കമ്പ്യൂട്ടര്‍ സംവിധാനം , അനുബന്ധ ഘടകങ്ങള്‍ സോഫ്റ്റ് വെയറുകള്‍ എന്നിവയുടെ ശരിയായ പരിപാലനം
ഉള്‍പ്പെടുത്തല്‍ |
|
കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു വരുന്ന സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തന മേല്‍നോട്ടവും ആവശ്യാനുസ്യതമായ മാറ്റങ്ങളും |
|
ക്യാഷ് ബുക്ക് , സ്ഥിരനിക്ഷേപങ്ങള്‍ ഇവയുടെ ഇലക്ട്രോണിക് ഡാറ്റ ബോഡിന്റെ സുരക്ഷിതത്വം
ഉറപ്പാക്കല്‍ |
|
വിഭവ സമാഹരണം |
|
|
വായ്പ നിര്‍ദ്ദേശങ്ങളെ പരിശേധിച്ച് ഡയറക്ടര്‍ ബേര്‍ഡിന്റെ അനുമതിക്കായുള്ള അജണ്ട തയ്യാറാക്കുക |
|
വായ്പ വിതരണത്തില്‍ അസിസ്റന്റ് മാനേജരുടെ പ്രവര്‍ത്തന ലക്ഷ്യം തയ്യാറാക്കുക |
|
വായ്പാ വിതരണ പ്രക്രിയയുടെ നിരീക്ഷണവും വിശകലനവും |
|
വായ്പാ തിരിച്ചടവിന്റെ നിരീക്ഷണം |
|
വരവ് ചെലവുകളുടെ നിരീക്ഷണം |
|
പരിശോധനകള്‍ നടത്തുക |
|
വായ്പാ വിതരണത്തിന്റേയും തിരിച്ചടവിന്റേയും ഓരോ മാസത്തേയും വിശകലനം |
|
ഇന്റേണല്‍ ഓഡിറ്റ് സാമ്പത്തിക വിശകലന റിപ്പോര്‍ട്ട് തയ്യാറാക്കുക , ഓഡിറ്റ് കമ്മറ്റി യോഗങ്ങള്‍ ആസൂത്രണം ചെയ്യുക , നടപടിക്രമങ്ങള്‍ രേഖപ്പെടുത്തുക |
|
നിയമം അനുശാസിക്കുന്ന തരത്തില്‍ അച്ചടക്കം ഉറപ്പുവരുത്ത |
|
സഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കുക |
|
മാനേജിങ് ഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ഉത്തരവാദിത്വങ്ങള്‍ |
അഡ്മിനിസേട്രറ്റീവ് മാനേജര്‍
ഓഫീസിന്റെ പൊതു ഭരണം , കമ്പനി ഉദ്യോഗസ്ഥരുടെ സര്‍വീസ് കാര്യങ്ങള്‍ , സാധന സാമഗ്രികളുടെ വാങ്ങല്‍ , ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം , കമ്പനി ആസ്തികളുടെ പരിപാലനം എന്നിവ അഡ്മിനിസേട്രറ്റീവ്
മാനേജരുടെ ചുമതലയില്‍പ്പെടുന്നു. അഡ്മിനിസേട്രറ്റീവ് മാനേജര്‍ ജനറല്‍ മാനേജര്‍ക്കാണ് പ്രവര്‍ത്തന റിപ്പോട്ടുകള്‍
സമര്‍പ്പിക്കേണ്ടത് അഡ്മിനിസേട്രറ്റീവ് മാനേജരുടെ മറ്റു ചുമതലകള്‍ ചുവടെ ചേര്‍ക്കുന്നു :
|
സുരക്ഷാ ക്രമീകരണങ്ങള്‍ , പെതുഭരണം , ജന സമ്പര്‍ക്കം . |
|
ശമ്പളം , പി.എഫ് , ഗ്രാറ്റുവിറ്റി തുടങ്ങിയ സേവന നിയമങ്ങള്‍ നടപ്പാക്കാന്‍ . |
|
ഉദ്യോഗസ്ഥരുടെ നിയമവുമായി ബദ്ധപ്പെട്ട രേഖകളിലുള്ള നടപടികള്‍ |
|
പരിശീലനം സംബന്ധിച്ച രേഖകളില്‍മേലുള്ള നടപടി |
|
അവധി അപേക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമാനുസ്യത നടപടികള്‍ |
|
ഡയറക്ടര്‍ ബോര്‍ഡ് അധികാരപ്പെടുത്തിട്ടുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് മുന്‍കൂര്‍ വേതന അപേക്ഷകളുടെ നടപടി ക്രമങ്ങളും പണം അനുവദിക്കലും |
|
ജീവനക്കാരുടെ ശബള ബില്‍ , യാത്ര ബത്ത , മെഡിക്കന്‍ റീ ഇംബേഴ്സ് , പെന്‍ഷന്‍ ആനൂകൂല്യങ്ങളുടെ വൗച്ചറുകള്‍ എന്നിവ തയ്യാറാക്കന്‍ |
|
ഡയറക്ടര്‍ ബേര്‍ഡ് അനുവദിച്ചിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ച് ജീവനക്കാരുടെ അച്ചടക്കനടപടികളുമായി ബന്ധപ്പെട്ട രേഖകളുടെ തയ്യാറാക്കന്‍ |
|
സ്റ്റോറിലേക്ക് ആവശ്യമായ സാധനങ്ങളുടെ വാങ്ങന്‍ |
|
സാധനങ്ങളുടെ വാങ്ങന്‍ , സ്റ്റോക്ക് സംബന്ധിച്ചുള്ള പരിശോധനകള്‍ |
|
സാധനങ്ങളുടെ സ്റ്റോക്ക് സംബന്ധിച്ച കാര്യങ്ങള്‍ |
|
സാധനങ്ങളുടെ വാങ്ങലുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ |
|
സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള രേഖകളുടെ പൂര്‍ത്തീകരണം , ബജറ്റ് അനുമതി , സാധനങ്ങള്‍ വാങ്ങലുമായി ബന്ധപ്പെട്ടും ഭരണപരമായ കാര്യങ്ങള്‍ക്കുള്ള ചെലവുകള്‍ക്ക് വൗച്ചറുകള്‍ ഉണ്ടാക്കി സൂക്ഷിക്കുക |
|
വാഹനങ്ങളുടെ പരിപാലനം |
|
കെട്ടിടങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആര്‍ക്കിടെക്ട് തയ്യാറാക്കി സാങ്കേതിക ഉപദേഷ്ടാവ് അംഗീകരിച്ച ബില്ലുകളുടെ വൗച്ചറുകള്‍ തയ്യാറാക്കുക |
|
കരാറുകാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമായ പ്രതികരണം ഉറപ്പാക്കുക |
|
ഓഫീസ് കെട്ടിടത്തിന്റേയും ചുറ്റുപാടുകളേയും പരിപാലനം |
|
ഭൂമി , കെട്ടിടങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കുക |
|
കമ്പ്യൂട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളേയും സുരക്ഷിതത്വം ഉറപ്പാക്കുക |
|
ഓഫീസ് ആസ്തികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വാര്‍ഷിക പരിപാലന കരാര്‍ എന്നിവ ക്യത്യമായി
നിലനിര്‍ത്തു |
|
ജീവനക്കാര്‍ , വിതരണക്കാര്‍ , കരാറുകാര്‍ എന്നിവരില്‍ നിന്നും നിയമാനുസ്യതമായി ലഭിക്കേണ്ട തുക , നികുതി എന്നിവ പിരിച്ചെടുക്കുവാനും ബന്ധപ്പെട്ട വകുപ്പുകളില്‍ അടയ്ക്കുവാനുള്ള ചുമതല |
|
നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള മറുപടി തയ്യാറാക്കന്‍ |
|
സര്‍ക്കാര്‍ മുന്‍ക്കൂറായ് നല്കിയ വായ്പയുടെ തുകയുടേയും ക്യാഷ് ബുക്കിന്റേയും പരിപാലനം |
|
ഭരണ നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ അച്ചടക്കം സംബന്ധിച്ച കാര്യങ്ങള്‍ |
|
ഭരണ പരമാകാര്യങ്ങളിലെ കണക്കുകള്‍ അതാത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സമര്‍പ്പിക്കുവാന്‍ പ്രോവിഡന്റ് ഫണ്ട് സംബന്ധിച്ച കണക്കുകള്‍ ബന്ധപ്പെട്ട ഓഫീസിലും സമര്‍പ്പിക്കാനുള്ള ചുമതല. |
|
നികുതി സംബന്ധമായുള്ള കണക്കുകള്‍ സമര്‍പ്പിക്കുന്നതിലേക്കായി നിയമാനുസ്യത കഴിവുകളും ഭരണപരമായ ചെലവുകളും സമാഹരിക്കന്‍ |
|
പെതുജനസമ്പര്‍ക്കവും ആവശ്യമുള്ള അവസരങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള മധ്യസ്ഥതയും |
|
ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങള്‍ , ഓഡിറ്റ് കമ്മറ്റി യോഗങ്ങള്‍ എന്നിവ നടത്താനുള്ള പൊതു വ്യവസ്ഥകള്‍ |
|
മാനേജിങ് ഡയറക്ടര്‍ , ജനറല്‍ മാനേജര്‍ എന്നിവര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ചുമതലകള്‍ |
അസിസ്റ്റന്റ് മാനേജര്‍ ( ഫിനാന്‍സ് )
താഴെപ്പറയുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ അസിസ്റ്റന്റ് മാനേജര്‍ ബാധ്യസ്ഥനാണ്
|
1956 ലെ കമ്പനി നിയമം അനുശാസിക്കുന്ന കണക്കുകളുടെ പരിപാലനം |
|
വാര്‍ഷിക കര്‍മ്മ പദ്ധതിയും ബജറ്റും തയ്യാറാക്കല്‍ |
|
ഓഡിറ്റുകമ്മറ്റി നടത്തുന്ന ത്രൈമാസ സാമ്പത്തിക അവലോകനത്തിനാവശ്യമായ വാര്‍ഷിക കണക്കുകളും അനുബന്ധ വിവരണങ്ങളും തയ്യാറാക്കല്‍ |
|
ആഭ്യന്തര ഓഡിറ്റ് , ചട്ടപ്രകാരമുള്ള ഓഡിറ്റ് , നികുതി ഓഡിറ്റ് , സി . എ . ജി ഓഡിറ്റ് എന്നിവയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ |
|
കമ്പനി നിയമപ്രകാരമുള്ള ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗ് , വാര്‍ഷിക പൊതു യോഗം , വിശേഷാന്‍ പൊതു യോഗം ഇവയുടെ മിനിറ്റ്സ് രേഖപ്പെടുത്തല്‍ ഉറപ്പുവരുത്താം. |
|
ഭരണപരമായതൊഴിച്ചുള്ള ചെലവുകള്‍ പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലുകളുടെ പരിശോധന
|
|
സ്ഥിര നിക്ഷേപങ്ങള്‍ക്കും വായ്പാ സംബന്ധമായ ഇടപാടുകള്‍ക്കുമുള്ള വൌച്ചറുകള്‍ ചെക്കുകള്‍ എന്നിവക്ക്
രൂപം കെടുക്കുക |
|
ക്യാഷ് ബുക്കിന്റേയും മറ്റ് നിയമാനുസ്യത കണക്ക് ബുക്കുകളുടേയും പരിപാലനം |
|
വായ്പ , നികുതി എന്നിവയുമായി ബന്ധപ്പെടുന്ന വ്യാപാരങ്ങള്‍ |
|
വിഭവസമാഹരണം |
|
|
വായ്പകള്‍ |
|
|
ആദായ നികുതി വകുപ്പ് , കമ്പനി രജിസ്ട്രാര്‍ , റിസര്‍വ് ബാങ്ക് എന്നിവയ്ക്കുള്ള റിട്ടേണുകള്‍ യഥാസമയം സമര്‍പ്പിക്കുക |
|
നിയമസഭയ്ക്കു മുന്‍പാകെ സമര്‍പ്പിക്കുന്നതിനായി വാര്‍ഷിക റിപ്പോര്‍ട്ട് അച്ചടിച്ച് ഉര്‍ജ്ജവകുപ്പിന് കൈമാറുക |
|
സര്‍ക്കാരിനുള്ള ഗ്യാരണ്ടി കമ്മീഷന്‍ , മുന്‍കൂര്‍ ആദായനികുതി , പലിശ വിതരണത്തില്‍ നിന്നുള്ള നികുതി എന്നി നിയമാധിഷ്ഠിത തുകകള്‍ അടക്കുന്നത് ഉറപ്പുവരുത്തുക |
|
റ്റി . ഡി . എസ്സ് രേഖകള്‍ നിക്ഷേപര്‍ക്ക് യഥാസമയം അയച്ചുകൊടുക്കുക |
|
പണം കൊടുക്കുന്നതും വാങ്ങുന്നതിനേയും സംബന്ധിച്ച രേഖകളും മറ്റ് നിയമാനുസ്യത രേഖകളും സൂക്ഷിച്ചുവയ്ക്കുക |
|
കമ്പനിയുമായി ബന്ധപ്പെട്ട എല്ലാനിയമാനുസ്യത രജിസ്റ്ററുകളും സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം |
|
ജനറല്‍ മാനേജരുടെ നിര്‍ദ്ദേശാനുസരണം ഭരണേതര സ്വഭാവമുള്ള ഔദ്യോഗിക കത്തിടപാടുകള്‍ |
|
സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍മാര്‍ , ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ എന്നിവരുമായുള്ള ഏകോപനത്തിലൂടെ ഓഡിറ്റ് നടപടികള്‍ യഥാസമയം നടക്കുമെന്ന് ഉറപ്പുവരുത്തുക |
|
കമ്പനി നിയമത്തിലും ഇതര നിയമ കാര്യത്തിലും ഉപദ്ദേശകനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക |
|
മാനേജിങ് ഡയറക്ടറുടെയോ , ജനറല്‍ മാനേജരുടെയോ അനുവാദത്തോടെ സര്‍ക്കാര്‍ , റിസര്‍വ് ബാങ്ക് മറ്റ് നിയമാനുസ്യത കേന്ദ്രങ്ങള്‍ എന്നിവയുമായി ആശയവിനിമയം നടത്തുക |
|
പുറം പണി കരാറിന്റെ അഭാവത്തില്‍ അക്കൌണ്ടുകളുടേയും , വിഭവ സമാഹരണത്തിന്റേയും വിവരങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ സൂക്ഷിക്കുക |
|
അക്കൌണ്ടിംഗിലും സാമ്പത്തിക ഇടപാടുകളിലും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പാക്കേജുകളുടെ പരിപാലനം |
|
ഉപഭേഷ്ടാവിന്റെ സഹായത്തോടെ സോഫ്റ്റ് വെയര്‍ പാക്കേജുകളുടെ ചിട്ടപ്പെടുത്തല്‍ യഥാസമയം ഉറപ്പുവരുത്തുക |
|
തന്റെ അധികാര പരിധിയില്‍ വരുന്ന ജിവനകരുടെ അച്ചടക്കം ഉറപ്പുവരുത്തുക |
|
മാനേജിങ് ഡയറക്ടറോ , ജനറല്‍ മാനേജറോ ചുമതലപ്പെടുത്തുന്ന മറ്റ് ഉത്തരവാദിത്വങ്ങള്‍ |
കമ്പനി സെക്രട്ടറി
|
വിവരാവകാശ പ്രകാരമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനി സെക്രട്ടറിയെ ബന്ധപ്പെടുക : ഫോണ്‍ നം : 9447 331360, 0471-2735511
|
അജണ്ട തയ്യാറാക്കലും
|
കമ്പനി രജിസ്ട്രാര്‍ മുന്‍പാകെ സമര്‍പ്പിക്കേണ്ട കണക്കുകള്‍ തയ്യാറാക്കുകയും അനുബന്ധ വ്യവസ്ഥകള്‍ ഉറപ്പുവരുത്തലും . |
|
വാര്‍ഷിക പൊതുയോഗത്തിന്റേയും , ബോഡുയോഗത്തിന്റേയും അജണ്ടയും തയ്യാറാക്കലും അനുബദ്ധ
പ്രവര്‍ത്തികളും ,
|
|
കമ്പനിയെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാരുമായും കമ്പനി രജിസ്ട്രാറുമായുമുള്ള കത്തിടപാടുകള്‍ , |
|
നിയമാനുസ്യതമായി ആവശ്യമുള്ളതും അല്ലാത്തതുമായ രേഖകളുടെ പരിപാലനം |
|
ഓഹരികളുടേയും ഓഹരി പ്രമാണങ്ങളുടേയും വിതരണം |
|
കമ്പനിയുമായി ബന്ധപ്പെട്ട നിയമ കാര്യങ്ങള്‍ |
|
കമ്പനി രജിസ്ട്രാറുമായി ബന്ധപ്പെട്ടുള്ള ഉത്തരവാദിത്വങ്ങളുടെ രൂപീകരണം |
|
കമ്പനിയുമായി ബന്ധപ്പെട്ട കെടുക്കല്‍ വാങ്ങലുകള്‍ |
|
ഇടപാടുകാര്‍ സമര്‍പ്പിക്കുന്ന പദ്ധതികളുടെ വിലയിരുത്തല്‍ |
|
കമ്പനികാര്യ നിര്‍വഹണം , നിയമം , നികുതി എന്നീ വിഷയങ്ങളില്‍ മാനേജിങ് ഡയറക്ടക്ക് ആവശ്യമായ
ഉപദേശം നല്‍കുക |
|
കടപ്പത്രങ്ങളുടെ വിതരണവും വീണ്ടെടുപ്പും |
|
എന്‍ . എസ്സ് . ഡി . എല്‍ , സി . ഡി . എസ്സ് . എന്‍ സംബന്ധിച്ച വിഷയങ്ങള്‍ |
|
Filling of online forms for DIN/Directors |
|
കമ്പനികാര്യങ്ങളില്‍ സര്‍ക്കാരുമായുള്ള മധ്യസ്ഥത |
|
വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കലും , നിയമ സഭയുടെ മുന്‍പാകെ യഥാസമയം സമര്‍പ്പിക്കുവാനായി ഊര്‍ജവകുപ്പിന് കൈമാറാനുള്ള ചുമതല . |
|
ഔദ്യോഗിക വിഷയങ്ങളില്‍ മാനേജിങ് ഡയറക്ടര്‍ ചുമതലപ്പെടുത്തുന്ന മറ്റ് വിഷയങ്ങള്‍ . |
മാനേജര്‍ (Technical/ Chief Financial Officer)
|
കമ്പനി ബിസിനസ്സ് സംബന്ധമായ വിവരങ്ങള്‍ക്ക് ബിസിനസ്സ് മാനേജരെ ബന്ധപ്പെടാവുന്നതാണ് .
ഫോണ്‍ നം: 94470 22450, 0471- 2735533 |
ജനറല്‍ അഡ്മിനിസ്ട്രഷന്‍
|
ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ സംബന്ധിച്ച കാര്യങ്ങള്‍ , ഓഫീസ് ആവശ്യത്തിനും മറ്റുള്ള സാധനങ്ങളുടെ വാങ്ങല്‍ , ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണം ആസ്തികളുടെ പരിപാലനം എന്നിവ.
|
|
സുരക്ഷാ ക്രമീകരണങ്ങള്‍ , പെതുഭരണം , പരിപാലനം , ജന സമ്പര്‍ക്കം . |
|
ശമ്പളം , പി.എഫ് , ഗ്രാറ്റുവിറ്റി തുടങ്ങിയ സേവന നിയമങ്ങള്‍ നടപ്പാക്കാന്‍ . |
|
ഉദ്യോഗസ്ഥരുടെ നിയമവുമായി ബദ്ധപ്പെട്ട രേഖകളിലുള്ള നടപടികള്‍ |
|
പരിശീലനം സംബന്ധിച്ച രേഖകളില്‍മേലുള്ള നടപടി |
|
അവധി അപേക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമാനുസ്യത നടപടികള്‍ |
|
ഡയറക്ടര്‍ ബോര്‍ഡ് അധികാരപ്പെടുത്തിട്ടുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് മുന്‍കൂര്‍ വേതന അപേക്ഷകളുടെ നടപടി ക്രമങ്ങളും പണം അനുവദിക്കലും |
|
ജീവനക്കാരുടെ ശബള ബില്‍ , യാത്ര ബത്ത , മെഡിക്കന്‍ റീ ഇംബേഴ്സ് , പെന്‍ഷന്‍ ആനൂകൂല്യങ്ങളുടെ വൗച്ചറുകള്‍ എന്നിവ തയ്യാറാക്കല്‍ |
|
ഡയറക്ടര്‍ ബേര്‍ഡ് അനുവദിച്ചിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ച് ജീവനക്കാരുടെ അച്ചടക്കനടപടികളുമായി ബന്ധപ്പെട്ട രേഖകളുടെ തയ്യാറാക്കല്‍ |
|
സ്റ്റോറിലേക്ക് ആവശ്യമായ സാധനങ്ങളുടെ വാങ്ങല്‍ |
|
സാധനങ്ങളുടെ വാങ്ങല്‍, സ്റ്റോക്ക് സംബന്ധിച്ചുള്ള പരിശോധനകള്‍ |
|
സാധനങ്ങളുടെ സ്റ്റോക്ക് സംബന്ധിച്ച കാര്യങ്ങള്‍ |
|
സാധനങ്ങളുടെ വാങ്ങലുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ |
|
സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള രേഖകളുടെ പൂര്‍ത്തീകരണം , ബജറ്റ് അനുമതി , സാധനങ്ങള്‍ വാങ്ങലുമായി ബന്ധപ്പെട്ടും ഭരണപരമായ കാര്യങ്ങള്‍ക്കുള്ള ചെലവുകള്‍ക്ക് വൗച്ചറുകള്‍ ഉണ്ടാക്കി സൂക്ഷിക്കുക |
|
വാഹനങ്ങളുടെ പരിപാലനം |
|
കെട്ടിടങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആര്‍ക്കിടെക്ട് തയ്യാറാക്കി സാങ്കേതിക ഉപദേഷ്ടാവ് അംഗീകരിച്ച ബില്ലുകളുടെ വൗച്ചറുകള്‍ തയ്യാറാക്കുക |
|
കരാറുകാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമായ പ്രതികരണം ഉറപ്പാക്കുക |
|
ഓഫീസ് കെട്ടിടത്തിന്റേയും ചുറ്റുപാടുകളേയും പരിപാലനം |
|
ഭൂമി , കെട്ടിടങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കുക |
|
കമ്പ്യൂട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളേയും സുരക്ഷിതത്വം ഉറപ്പാക്കുക |
|
ഓഫീസ് ആസ്തികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വാര്‍ഷിക പരിപാലന കരാര്‍ എന്നിവ ക്യത്യമായി നിലനിര്‍ത്തു |
|
ജീവനക്കാര്‍ , വിതരണക്കാര്‍ , കരാറുകാര്‍ എന്നിവരില്‍ നിന്നും നിയമാനുസ്യതമായി ലഭിക്കേണ്ട തുക , നികുതി എന്നിവ പിരിച്ചെടുക്കുവാനും ബന്ധപ്പെട്ട വകുപ്പുകളില്‍ അടയ്ക്കുവാനുള്ള ചുമതല |
|
നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള മറുപടി തയ്യാറാക്കന്‍ |
|
സര്‍ക്കാര്‍ മുന്‍ക്കൂറായ് നല്കിയ വായ്പയുടെ തുകയുടേയും ക്യാഷ് ബുക്കിന്റേയും പരിപാലനം |
|
ഭരണ നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ അച്ചടക്കം സംബന്ധിച്ച കാര്യങ്ങള്‍ |
|
ഭരണ പരമാ കാര്യങ്ങളിലെ കണക്കുകള്‍ അതാത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സമര്‍പ്പിക്കുവാന്‍ പ്രോവിഡന്റ് ഫണ്ട് സംബന്ധിച്ച കണക്കുകള്‍ ബന്ധപ്പെട്ട ഓഫീസിലും സമര്‍പ്പിക്കാനുള്ള ചുമതല |
|
നികുതി സംബന്ധമായുള്ള കണക്കുകള്‍ സമര്‍പ്പിക്കുന്നതിലേക്കായി നിയമാനുസ്യത കഴിവുകളും ഭരണപരമായ ചെലവുകളും സമാഹരിക്കന്‍ |
|
പെതുജനസമ്പര്‍ക്കവും ആവശ്യമുള്ള അവസരങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള മധ്യസ്ഥതയും |
|
ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങള്‍ , ഓഡിറ്റ് കമ്മറ്റി യോഗങ്ങള്‍ എന്നിവ നടത്താനുള്ള പൊതു വ്യവസ്ഥകള്‍ |
|
മാനേജിങ് ഡയറക്ടര്‍ , ജനറല്‍ മാനേജര്‍ എന്നിവര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ചുമതലകള്‍ |
|
കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ തലവന്‍ ബിസിനസ്സ് മാനേജരാണ്. തിരുവനന്തപുരത്തുള്ള കമ്പനിയുടെ രജിസ്റേര്‍ഡ് ഓഫീസില്‍ നിന്നുമാണ് കാര്യനിര്‍വഹണം നടത്തുന്നത്. |
|
ബിസിനസ്സ് മാനേജരുടെ പ്രവര്‍ത്തികള്‍ ഫിനാന്‍സ് മാനേജരുമായി ചേര്‍ന്ന് നിര്‍വഹിക്കേണ്ടതും ബന്ധപ്പെട്ട വിവരങ്ങള്‍ ജനറല്‍ മാനേജര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്. |
|
ഭാവി സാധ്യതകള്‍ ഉള്ള ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും മുന്‍പ് ജനറല്‍ മാനേജര്‍ , മാനേജിങ് ഡയറക്ടര്‍ എന്നിവരുമായി ചര്‍ച്ചചെയ്യേണ്ടതും ബിസിനസ്സ് വ്യവസ്ഥകള്‍ തുടങ്ങി കമ്പനി നിലപാട് സ്ഥീകരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അവയുടെ സഹായം സ്വീകരിക്കേണ്ടതുമാണ് . കമ്പനിയുടെ പേരില്‍ കരാറുകളില്‍ ഏര്‍പ്പെടും മുന്‍പ് ആവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായിരിക്കേണ്ടതുമാണ് . ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ സര്‍ക്കാരിന്റേയും അനുമതി ലഭിക്കേണ്ടതായും ഉണ്ട് . |
|
മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് സാമ്പത്തിക കാര്യങ്ങളിലും നിബന്ധനകളിലും വിദഗ്ധോപദ്ദേശം തേടാവുന്നതും , സമാനസ്വഭാവമുള്ള പദ്ധതികളുടെ കാര്യത്തില്‍ കാലാകാലാങ്ങളില്‍ എടുത്ത ചട്ടങ്ങള്‍ , വിവിധ ഇടപാടുകളില്‍ ധനകാര്യസ്ഥാപനങ്ങളുടെ നിലവിലുള്ള രീതികള്‍ എന്നിവ കണക്കിലെടുക്കാവുന്നതുമാണ്. |
|
ബിസിനസ്സ് മാനേജര്‍ എന്ന നിലയില്‍ പണമിടപാടുകള്‍ സംബന്ധിച്ച് ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും നിലവില്‍ സ്ഥീകരിക്കുന്ന വ്യവസ്ഥകളെക്കുറിച്ചുള്ള രേഖകള്‍ സൂക്ഷിക്കേണ്ടതായുണ്ട് . ഇത് ഏതെങ്കിലും പദ്ധതികളുടെ കാര്യത്തില്‍ മാര്‍ഗ്ഗരേഖയാക്കാവുന്നതാണ്. |
|
വിപണനരംഗത്തെ മത്സരങ്ങള്‍ കിടപിടിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കുന്ന പുതിയ തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ ബിസിനസ്സ് മാനേജര്‍ക്ക് കഴിയും. ഇതിനായി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കേണ്ടതായുണ്ട്. |
|
പദ്ധതി രേഖകളുടെ നിര്‍മിക്കുന്നതിനും പരിശോധിക്കുന്നതിനുമൊപ്പം ഇടപാടുകാരില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും കമ്പനിക്ക് ലഭിക്കേണ്ടതായുള്ള പണം യഥാസമയം ലഭിക്കുന്നതിനായി ശ്രമിക്കേണ്ടതും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നിയമ നടപടികള്‍ ഉള്‍പ്പെടെയുള്ള രീതികള്‍ സ്ഥീകരിക്കേണ്ടതുമാണ്. |
|
ബിസിനസ്സ് കര്യങ്ങളില്‍ കമ്പനിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ , ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ എന്നിവയിലുള്ള വ്യാഖ്യാനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടതാണ്. |
|
ബിസിനസ്സ് സംബന്ധമായ എല്ലാ കത്തിടപാടുകള്‍ക്കും മാനേജിങ് ഡയറക്ടറുടെ അനുമതി തേടേണ്ടതാണ് .
|
|
ബിസിനസ്സ് കാര്യങ്ങളില്‍ സര്‍ക്കാരുമായി അടുപ്പം പുലര്‍ത്തേണ്ടതാണ് . |
|
സ്ഥാപനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന തരത്തില്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സജീവമാകേണ്ടതും , പുതിയ പദ്ധതികളുടെ രൂപീകരണത്തിന് ഉത്തരവുപൂര്‍വ്വം പ്രവര്‍ത്തിക്കേണ്ടതുമാണ്. ബിസിനസ്സ് മാനേജരുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ക്കുള്ള ബജറ്റ് തയ്യാറാക്കാവുന്നതാണ് . |
|
കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ കാണുവാനും മാനേജിങ് ഡയറക്ടര്‍ എല്പ്പിക്കുന്ന ഇതര പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും കഴിയേണ്ടതാണ്. |
|
കമ്പനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പതിനായിരം രൂപ വരെയുള്ള ചെലവുകള്‍ക്ക് അംഗീകാരം നല്കാന്‍ ബിസിനസ്സ് മാനേജര്‍ക്ക് അധികാരമുണ്ട് . |
സാമ്പത്തികാധികാരങ്ങളുടെ വിന്യാസം
മാനേജിങ് ഡയറക്ടര്‍ , ജനറല്‍ മാനേജര്‍ , അഡ്മിനിസ്ട്രറ്റീവ് മാനേജര്‍ എന്നിവര്‍ക്കുള്ള സാമ്പത്തിക വിനിയോഗ അധികാരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു .
ഫിനാന്‍ഷ്യല്‍ പവര്‍സ്
Sl No |
വിവരണം |
Revised with effect from 1/4/2003 |
|
MD |
GM |
Adm.Mgr. |
1 |
കുത്തകാധികാരം ഉള്ളതും നിയമാനുസ്യതവുമായ സാധനങ്ങള്‍ ഉല്പാദകരില്‍നിന്നോ അവരുടെ അംഗിക്യത വില്‍പനക്കാരില്‍ നിന്നോ നേരിട്ട് വാങ്ങാം എന്ന വ്യവസ്ഥയില്‍ ഉപകരണങ്ങള്‍ , യന്ത്രസാമഗ്രികള്‍ ഓഫീസ് ആവശ്യത്തിനുള്ള സിധനങ്ങള്‍ , ഫര്‍ണിച്ചറുകള്‍ , സ്റോറിലേക്കുള്ള സാമഗ്രികള്‍ എന്നിവ വാങ്ങുവാനുള്ള അനുമതി നല്‍കല്‍ |
രൂപ. 5.00 ലക്ഷം |
ഇല്ല |
ഇല്ല |
|
2 |
നിയമബദ്ധമായ പരസ്യങ്ങള്‍ക്കുള്ള ചെലവ് |
പൂര്‍ണ്ണാധികാരം |
ഇല്ല |
ഇല്ല |
|
3 |
നിയമബദ്ധമല്ലാത്ത പരസ്യങ്ങള്‍ക്കുള്ള ചെലവ് |
രൂപ. 20,000/- |
ഇല്ല |
ഇല്ല |
|
4 |
സ്റേഷനറി സാമഗ്രികള്‍ വാങ്ങുന്നതിനും അച്ചടിചെലവുകള്‍ വഹിക്കുന്നതും |
രൂപ. 1.00 ലക്ഷം |
രൂപ. 10,000 |
ഇല്ല |
|
5 |
ആകസ്മിക ചെലവുകള്‍ |
രൂപ. 10,000/- |
ഇല്ല |
ഇല്ല |
|
6 |
ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ നിര്‍മ്മാതാക്കളില്‍ നിന്നും അംഗീക്യത വിതരണക്കാരിന്‍ നിന്നോ വാഹനങ്ങള്‍ വാങ്ങുന്നതിന് |
പൂര്‍ണ്ണാധികാരം |
ഇല്ല |
ഇല്ല |
|
7 |
മോട്ടോര്‍ വാഹനങ്ങളുടേയും യന്ത്രസാമഗ്രികളുടേയും കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള തുക അനുവദിക്കന്‍ |
രൂപ. 75,000/- |
ഇല്ല |
ഇല്ല |
|
8 |
ഉപയോഗശൂന്യമായ വാഹനങ്ങളുടേയും മറ്റ് സാമഗ്രികളുടേയും വില്പനാനുമതി ( രേഖകള്‍ പ്രകാരമുള്ള വില സൂക്ഷിച്ചിരിക്കുന്നു ) |
രൂപ. 10000.00 |
ഇല്ല |
ഇല്ല |
|
9 |
കെട്ടിടങ്ങളുടേയും വളപ്പിന്റേയും കേടുപാടുകള്‍ തീര്‍ക്കുന്നതിനും പരിപാലനത്തിനുമുള്ള സാങ്കേതിക അനുവാദം |
രൂപ. 1.00 ലക്ഷം |
ഇല്ല |
ഇല്ല |
|
10 |
സ്റോര്‍ സാമഗ്രകളുടെ വില എഴുതിത്തള്ളല്‍ |
രൂപ. 50,000 |
ഇല്ല |
ഇല്ല |
|
11 |
ഭരണപരമായ ചെലവുകളുടെ പേരില്‍ പിരിച്ചെടുക്കാന്‍ സാധിക്കാത്ത തുക എഴുതിത്തള്ളല്‍ |
രൂപ. 5,000/- |
ഇല്ല |
ഇല്ല |
|
12 |
പരസ്യം , ബോധവല്‍ക്കരണം , പരിശീലനം എന്നിവക്കുള്ള തുക അനുവദിക്കന്‍ |
രൂപ. 25,000/- subject to annual limit of Rs. 3 lakhs |
ഇല്ല |
ഇല്ല |
|
13 |
ഫിലിം , പുസ്തകങ്ങള്‍ , ആനുകാലികങ്ങള്‍ എന്നിവ വാങ്ങുന്നതിനുള്ള തുക അനുവദിക്കന്‍ |
രൂപ. 10000/- subject to annual limit of Rs. 1 lakh |
ഇല്ല |
ഇല്ല |
|
14 |
ഉപഭോക്ത സംഗമം , പരിശീലനം എന്നിവ സംഘടിപ്പിക്കുന്നതിനുള്ള തുക അനുവദിക്കന്‍ |
രൂപ. 20,000 annual limit രൂപ. 5 ലക്ഷം |
ഇല്ല |
ഇല്ല |
|
15 |
ഓഡിറ്റിനും മറ്റ് നിയമ നടപടികള്‍ക്കുമുള്ള ചെലവുകള്‍ അനുവദിക്കന്‍ |
പൂര്‍ണ്ണാധികാരം |
ഇല്ല |
ഇല്ല |
|
16 |
ഗ്യാരണ്ടി കമ്മീഷന്‍ , സ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ നിയമാനുസ്യത ചെലവുകള്‍ വഹിക്കുന്നത് |
പൂര്‍ണ്ണാധികാരം |
പൂര്‍ണ്ണാധികാരം |
ഇല്ല |
|
17 |
ഡയറക്ടര്‍ ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള വാര്‍ഷിക പരിധിക്കുള്ളില്‍ നിന്ന് അതിഥി സല്‍ക്കാരത്തിനും മറ്റുമുള്ള ചെലവുകള്‍ |
പൂര്‍ണ്ണാധികാരം |
രൂപ. 3000/- per annum |
ഇല്ല |
|
18 |
തപാല്‍ , ടെലിഫോണ്‍ ചെലവുകള്‍ |
പൂര്‍ണ്ണാധികാരം |
പൂര്‍ണ്ണാധികാരം |
പൂര്‍ണ്ണാധികാരം |
|
19 |
കോര്‍പ്പറേഷന്റെ ആവിശ്യത്തിന് ഉപയോഗിക്കുന്ന സ്വകാര്യ കെട്ടിടങ്ങളുടെ വാടകയെടുക്കുന്നതിന് |
പൂര്‍ണ്ണാധികാരം |
ഇല്ല |
ഇല്ല |
|
20 |
ഓഫീസില്‍ പണം സൂക്ഷിക്കുന്നതിന് |
പൂര്‍ണ്ണാധികാരം |
ഇല്ല |
ഇല്ല |
|
21 |
Keeping Cash for petty expenses |
Nil |
Nil |
Rs. 3000.00 |
സ്ഥാപനാധിഷ്ഠിത കാര്യങ്ങള്‍
Sl No |
വിവരണം |
Revised with effect from 1/4/2003 |
|
MD |
GM |
Adm.Mgr. |
|
1 |
|
ശമ്പളം , അവധി ശമ്പളം , മറ്റ് ബത്തകള്‍ എന്നിവ നല്‍കുന്നത് |
പൂര്‍ണ്ണാധികാരം |
ഇല്ല |
ഇല്ല |
|
2 |
|
പഠനാനുബന്ധ അവധി , 20 ദിവസത്തില്‍ കൂടുതലുള്ള വേതന ശൂന്യ അവധി എന്നിവയൊഴിച്ചുള്ള എല്ലാത്തരം അവധികള്‍ക്കും കീഴുദ്ദ്യോഗസ്ഥര്‍ക്ക് അനുവാദം കെടുക്കന്‍ |
പൂര്‍ണ്ണാധികാരം |
പൂര്‍ണ്ണാധികാരം |
പൂര്‍ണ്ണാധികാരം |
|
3 |
|
സംസ്ഥാനത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലെ തൊട്ടടുത്ത ജില്ലകളിലേക്കും ഉള്ള കീഴുദ്ദ്യോഗസ്ഥരുടെ യാത്രാ പണം അനുവദിക്കല്‍ |
പൂര്‍ണ്ണാധികാരം |
പൂര്‍ണ്ണാധികാരം |
പൂര്‍ണ്ണാധികാരം |
|
4 |
|
സംസ്ഥാനത്തിനു പുറത്തേക്കുള്ള കീഴുദ്ദ്യോഗസ്ഥരുടെ യാത്രയ്ക്ക് പണം അനുവദിക്കല്‍ |
പൂര്‍ണ്ണാധികാരം |
ഇല്ല |
ഇല്ല |
|
5 |
|
ഡെപ്യൂട്ടേഷനില്‍ അല്ലാത്ത കീഴുദ്ദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധന അനുവദിക്കല്‍ |
പൂര്‍ണ്ണാധികാരം |
പൂര്‍ണ്ണാധികാരം |
പൂര്‍ണ്ണാധികാരം |
|
6 |
|
കീഴുദ്ദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ പണം / ശമ്പളം അനുവദിക്കല്‍ |
പൂര്‍ണ്ണാധികാരം |
ഇല്ല |
ഇല്ല |
|
7 |
|
ചട്ടങ്ങള്‍ക്ക് അനുസ്യതമായി കീഴുദ്ദ്യോഗസ്ഥരുടെ ചികില്‍സ്താ ചെലവുകള്‍ തിരികെ നല്‍കല്‍ |
പൂര്‍ണ്ണാധികാരം |
പൂര്‍ണ്ണാധികാരം |
പൂര്‍ണ്ണാധികാരം |