Untitled Document

കേരള സ്റ്റേറ്റ് പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ്
ഒഴിവുകള്‍
|
ലോഗിന്‍
|
ഇംഗ്ലീഷ്

ബന്ധപ്പെടുക: +91471 2735533

Untitled Document

പ്രവര്‍ത്തന മാനണ്ഡങ്ങള്‍

Last updated Date :01-02-2023
മാനേജിങ്ങ് ഡയറക്ട്ര്‍ നയിക്കുന്ന കമ്പനിയുടെ ഔദ്യോഗിക സംഘം കമ്പനിയുടെ ജയപരാജയങ്ങളുടെ കണക്കെടുപ്പില്‍ മാനേജിങ്ങ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം ഓരോ വര്‍ഷവും വിജയകരമായി ലക്ഷ്യപൂര്‍ത്തികരണം നടത്തുന്നതായി കണുന്നു.

മാനദണ്‌ഡം ഉദ്ദിഷ്‌ടഫലം
ഫിക്സഡ് ഡെപ്പോസിറ്റ് നേരിട്ട് പണം അടയ്ക്കുമ്പോള്‍ അപ്പോള്‍ തന്നെയും ചെക്ക്,ഡിമാന്റ് ഡ്രാഫറ്റ് എന്നിവ നല്‍കുമ്പോള്‍ തുക വസൂലാക്കി രണ്ടു ദിവസത്തിനുള്ളിലും.
പലിശ പത്രങ്ങളുടെ വിതരണം അര്‍ഹമായ ദിവസത്തിനു 15മുന്‍പ് ലഭിക്കത്തക്കവിധത്തില്‍ വാര്‍ഷികമായി ഒരുമിച്ച് അയക്കുന്നു.
ബോണ്ടുകളുടെ കൈമാറ്റം 30 ദിവസത്തിനുള്ളില്‍
പലിശ വീണ്ടെടുപ്പ് തുക എന്നിവയുടെ വിതരണം നിക്ഷേപകന് ലഭിക്കേണ്ട ദിവസത്തിന് 10 ദിവസം മുന്‍പ് അയക്കും
നിക്ഷേപകര്‍ക്ക് പൊതുവായിട്ടുള്ള മറുപടി രേഖകള്‍ ലഭിച്ച് 10 ദിവസത്തിനകം.
നിയമാനുസ്യതമുള്ള പ്രവര്‍ത്തികള്‍ നിശ്ചിത തിയതിയിലോ അതിനുമുന്‍പോ സമര്‍പ്പിച്ച് 7 ദിവസത്തില്‍
ബല്ലുകളുടെ മേലുള്ള പണം കെടുക്കന്‍. എല്ലാ സാമ്പത്തിക വര്‍ഷവും ഓഡിറ്റ് കമ്മറ്റിയുടെ കണ്ടെത്തലുകള്‍ ഉള്‍പ്പെടെ ഡയറക്ട്ര്‍ ബോര്‍ഡിന് നല്‍കുന്നു.
വാര്‍ഷിക കണക്കുകള്‍ ഓഡിറ്റ് ചെയ്ത കണക്കുകള്‍ കമ്പനി ആക്ടിലെ നിര്‍ദ്ദേശം അനുസരിച്ച് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ മുന്നിന്‍ സമര്‍പ്പിക്കുന്നു.
Untitled Document